മഴയിൽ ചുവടുറപ്പിച്ച് നൃത്തമാടി ശ്രിയ; വീഡിയോ വൈറൽ

തെന്നിന്ത്യൻ സുന്ദരി ശ്രിയ അല്പനാളത്തേക്ക് സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും തരാം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ള ചെറുക്കന്റെ കല്യാണം…’ പോക്കിരിരാജയിലെ കല്യാണ നാളിന് മുൻപുള്ള അടിപൊളി നൃത്തം മലയാളിക്ക് സുപരിചിതം. മെയ്‌വഴക്കത്തോടെ ആ ഗാനരംഗം ആടി തകർക്കുന്ന തെന്നിന്ത്യൻ സുന്ദരി ശ്രിയ ശരണ. എന്നാൽ ചുവടുകൾ മറന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് ശ്രിയ തന്റെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ. ബാഴ്‌സലോണയിലെ മഴയിൽ ബാൽക്കണിയിൽ നിന്നും കൊണ്ട് ആനന്ദ നൃത്തം ആടുന്ന ശ്രിയയാണ് വിഡിയോയിൽ ഉള്ളത്.

Leave A Reply