അഭിനയവും ജിമ്മിലെ മസിലുപിടിത്തവും മാത്രമല്ല ഗ്രൗണ്ടിൽ ഇറങ്ങിയാൽ നല്ല കാളിക്കാരനുമാണ് താരം

അഭിനയവും ജിമ്മിലെ മസിലുപിടിത്തം മാത്രമല്ല, ഗ്രൗണ്ടിൽ ഇറക്കി വിട്ടാൽ നല്ല ഹാൻഡ്ബോൾ കളിക്കാരൻ കൂടിയാണ് ഈ താരം. തന്റെ സ്കൂൾ സുഹൃത്തുക്കളുമൊത്ത് ഒരിക്കൽ കൂടി കളിക്കാൻ ഇറങ്ങിയതാണ് മലയാളത്തിന്റെ പ്രിയ തരാം ടോവിനോ തോമസ്. രണ്ടാം നമ്പർ ജേഴ്‌സി അണിഞ്ഞാണ് തരാം കളിക്കളത്തിൽ ഇറങ്ങിയത്. കൂടാതെ ചിത്രങ്ങൾ പ്രേക്ഷകരുമായി ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു.

Leave A Reply