സാഹോയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. എട്ട മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രത്തിന്റെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെയെന്ന് വ്യകത്മാകുന്നു.

സാബു സിറിൽ ആണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. സിനിമയ്ക്കായി അദ്ദേഹം പ്രത്യേക ട്രക്കുകളും കാറുകളും സ്വന്തമായി നിർമിക്കുകയായിരുന്നു.

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്‌ഷന്‍ സീനിനുവേണ്ടി സംവിധായകൻ സുജീത്ത് ചെലവിട്ടത്.

Leave A Reply