ഇന്ന് ഉത്രാടപ്പാച്ചില്‍; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികള്‍

തിരുവനന്തപുരം : സന്തോഷത്തിന്റെയും സമൃദ്ധിയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി   ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിക്കും.

 

Leave A Reply