ബിക്കിനിയിൽ അമലാപോളിന്റെ മലകയറ്റം

അമല പോൾ ബിക്കിനിയണിഞ്ഞ് മലകയറുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അമലാപോൾ തൻറെ ഇൻസ്റ്റാഗ്രാം വഴി ചിത്രം പങ്കുവെക്കുകയായിരുന്നു.

Leave A Reply