രണ്ടാനച്ഛനായ സിപിഎം നേതാവ് പീഢിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ മൊഴി

രണ്ടാനച്ഛനായ സിപിഎം നേതാവ് തന്നെ 17 തവണയിലേറെ പീഢിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. സ്വന്തം വീട്ടില്‍ വച്ചും പുറത്തും ഉപദ്രവം ഉണ്ടായതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും രണ്ടാനച്ഛനുമായ ടി.അഫ്സലിനെതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

Leave A Reply