കാളിദാസ് ജയറാമിനെ കുറിച്ച് പറഞ്ഞ് ജോജു ജോര്‍ജ്

മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് കാളിദാസ് ജയറാമിനെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചു, വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചു .എന്നാണ് ജോജു കണ്ണനെ കുറിച്ച് പറഞ്ഞത്. ഈ തമാശകേട്ട് വേദിയിൽ എല്ലാവരും പൊട്ടിച്ചിരിച്ചു. കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. പരിപാടിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.

Leave A Reply