പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല…അഭയം തരണം എന്ന് ഇന്ത്യയോട് പാക് നേതാവ്

പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകണമെന്ന് പാകിസ്ഥാനിലെ മുൻ എം.എൽ.എ ബാൽദേവ് കുമാർ ആവശ്യപ്പെട്ടു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രീക്-ഐ-ഇസാഫ് പാർട്ടിയിലെ എം.എൽ.എയായിരുന്ന ബാൽദേവ് കുമാറാണ് ഇന്ത്യയിൽ അഭയം തേടിയത്. പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ വർദ്ധിക്കുകയാണെന്നും രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് ബാൽദേവ് കുമാറിന്റെ ആവശ്യം.

Leave A Reply