അടിമുടി ആർഎസ്എസ് രീതിയിലാകാൻ കോൺഗ്രസ്

കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനം ആർ.എസ്.എസ് മാതൃകയിലാക്കാൻ തീരുമാനം. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴേത്തട്ടിലെത്തിക്കാനാണ് പുതിയ തീരുമാനം. അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാരെ ചുമതലപ്പെടുത്താനും പ്രേരക്മാർ മുഴുവൻ സമയപ്രവർത്തകർ ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്. സെപ്‌തംബർ അവസാനത്തിനകം പ്രേരക്മാരെ അതത് പി.സി.സികളാണ് നിർദ്ദേശിക്കുക.

Leave A Reply