മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി നഗരസഭ നടപടികൾ ആരംഭിച്ചു

സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി നഗരസഭ നടപടികൾ ആരംഭിച്ചു. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളിൽ നിന്ന് നഗരസഭ താൽപര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്‌ദ്ധരുടെ പാനൽ തയാറാക്കും.

Leave A Reply