ലോകകപ്പ് ഫുട്ബോൾ യോഗ്യത : ഇന്ത്യ- ഖത്തർ പോരാട്ടം ഇന്ന്

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യ- ഖത്തർ പോരാട്ടം. ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിമൂന്നും ഖത്തർ അറുപത്തിരണ്ടും സ്ഥാനത്താണ്. ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക . ഇന്ത്യൻ സമയം രാത്രി പത്തിനാണ് കളി തുടങ്ങുക.

 

Leave A Reply