ബ്ലൂ വെയ്‌ല്‍ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു

കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാരക ഗെയിമായ ബ്ലൂ വെയ്‌ല്‍ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ടി. രംഗനാഥൻ ആണ് ‘ബ്ലൂ വെയ്ൽ എന്ന പേരിൽ തമിഴിൽ സിനിമ ഒരുക്കുന്നത്.

 

നടി ഷംന കാസിം (പൂർണ) ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. കബിഷ്കന്ന, ബിർല ബോസ്, ദിവ്യ, ഹരിഹരൻ, അരുമൈ ചന്ദ്രൻ, മധു, റാം, ഉമ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

Leave A Reply