താന്‍ കാരവാനിലിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടായിരുന്നു;ജി സുരേഷ് കുമാര്‍

ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത് നടനും നിര്‍മ്മാതാവുമായ ജി സുരേഷ് കുമാര്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ്. താനിക്ക് കാരവാന്‍ താത്പര്യമുണ്ടായിരുന്നില്ല. താന്‍ കാരവാനിലിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു. ഒരിക്കല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം മകള്‍ കീര്‍ത്തിയെ കൂട്ടിക്കൊണ്ടുപോയി കാരവന്‍ കാണിച്ചിട്ട് ഇതുപോലെയൊന്ന് വാങ്ങണമെന്നും എന്നാല്‍ നിന്റെ അച്ഛന്‍ അതിന് സമ്മതിക്കില്ലെന്ന് കളിയായി പറഞ്ഞതും സുരേഷ് കുമാര്‍ കൂട്ടിച്ചേർക്കുന്നു.

Leave A Reply