ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​ര​യി​ൽ​നി​ന്ന് എ​ട്ട് ല​ഷ്ക​ർ ഇ ​ത​യ്ബ ഭീ​ക​ര​ർ പി​ടി​യി​ൽ. പിടിയിലായ ഭീ​ക​ര​രി​ല്‍ നി​ന്ന് ആ​യു​ധ​ങ്ങ​ളും ഇ​ന്ത്യാ​ വി​രു​ദ്ധ പോ​സ്റ്റ​റു​ക​ളും ക​ണ്ടെ​ത്തി.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ​യാ​ണ് കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്. ക​ര​സേ​നാ ദ​ക്ഷി​ണേ​ന്ത്യ​ൻ ക​മാ​ൻ​ഡ​ന്‍റ് ല​ഫ്. ജ​ന​റ​ൽ എ​സ്.​കെ.​സൈ​നി​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്കി​യ​ത്.

Leave A Reply