മലയാള ചിത്രം ഒലീസിയയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

നസിറുദ്ദീൻ ഷാ സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒലീസിയ. ചിത്രത്തിന്റെ പുതിയ  വീഡിയോ ഗാനം  പുറത്തിറങ്ങി. ആൻസൺ പോൾ നായകനായി എത്തുന്ന ചിത്രത്തിൽ അഫ്‌സൽ അലി, ദാസ് കണ്ണമാലി, ദിവ്യാ ദാസ്, സിൻഡെറെല്ല, ഷാജി റസാക്ക്, അനൂപ് സിദ്ധാർഥ്‌, സ്റ്റാൻലി, ജോസ് വിജയരാജ്, ലീലാ കൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

രാജേഷ് മാനശ്ശേരി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന് സംഗീതം നൽകുന്നതും, ചിത്രം നിർമിക്കുന്നത് സംവിധായകൻ നസിറുദ്ദീൻ ഷാ തന്നെയാണ്. ഓഗസ്റ്റ് ഒൻപതിന് ചിത്രം പ്രദർശനത്തിന് എത്തി.

Leave A Reply