ഫയൽവാൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നട ചിത്രമാണ് ഫയൽവാൻ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കിച്ച സുധീപ് ആണ് ചിത്രത്തിലെ നായകൻ. വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർജുൻ ആണ്. ചിത്രം നിർമിക്കുന്നത് സ്വപ്‌ന കൃഷ്ണ ആണ്.

കരുണാകര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സുനിൽ ഷെട്ടി, സുശാന്ത്, കബീർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. റൂബൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രം സെപ്റ്റംബർ 12-ന്  പ്രദർശനത്തിന് എത്തും.

Leave A Reply