ലീഗൽ അഡൈ്വസർ തസ്തിക

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഓരോ റേഞ്ചിലും ഒന്നു വീതം നാല് ലീഗൽ അഡൈ്വസർ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. നിലവിലെ എട്ട് അഡീഷണൽ ലീഗൽ അഡൈ്വസർ തസ്തിക പബ്ളിക് പ്രോസിക്യൂട്ടർ തസ്തികയാക്കി പുനർനാമകരണം ചെയ്തും ഉത്തരവായി.

Leave A Reply