ഓണവിപണിയിൽ വില പിടിച്ചുനിർത്താനായി: കൃഷിമന്ത്രി

കൊച്ചി:  ഓണത്തിന് വിലനിലവാരം പിടിച്ചു നിർത്താൻ സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2000 പച്ചക്കറി വിപണികൾ കേരളത്തിൽ ആരംഭിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ. സംസ്ഥാനത്തൊട്ടാകെ 15000 ഓണച്ചന്തകൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Leave A Reply