‘കാബേജ്’; പോഷക​ഗുണങ്ങളുടെ കലവറ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് കാബേജ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കാബേജിന് കഴിയും.

കാബേജില്‍ അടങ്ങിയിരിക്കുന്ന സൾഫോറഫെയ്ൻ എന്ന സംയുക്തം കാന്‍‌സറിനെ തടയും. കരൾ ഉൾപ്പെടെയുള്ള അവയവങ്ങളുടെ ആരോഗ്യത്തിനും കാബേജ് ഉത്തമമാണ്.

ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് ക്യാജേബ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും കാബേജ് സഹായിക്കും.

 

Leave A Reply