അഫ്ഗാനിസ്ഥാൻ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാ​നി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കുന്നു

കാ​ബൂ​ൾ: അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാനി ശനിയാഴ്ച അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. പ്ര​സി​ഡ​ന്‍റ്ഡൊണാൾഡ് ട്രം​പു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും. 13 അം​ഗ പ്ര​തി​നി​ധി സം​ഘ​വുമായാണ്ഗാനിയുടെ അമേരിക്കൻ സന്ദർശനം.
അ​ഫ്ഗാ​ൻ സ​മാ​ധാ​നം സം​ബ​ന്ധി​ച്ച് യു​എ​സും താ​ലി​ബാ​നും ചേ​ർ​ന്നു ക​ര​ടു ക​രാ​ർ തയ്യാറാക്കിയിരുന്നു. ക​ര​ടു സ​മാ​ധാ​ന​ക്ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് ഗാ​നി​യും ട്രം​പും ച​ർ​ച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

Leave A Reply