‘പട്ടാഭിരാമൻ ‘: പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയറാം ചിത്രം പട്ടാഭിരാമനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ണന്‍ താമരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിയ ആണ് ചിത്രത്തിലെ നായിക. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

രവിചന്ദ്രന്‍, രഞ്ജിത്, കൈതപ്രം, മുരുകന്‍ കാട്ടാക്കട, ബാദുഷ, സുരേഷ് നിലമേല്‍, ഹരി തിരുമല തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Leave A Reply