എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സ്: ചി​ദം​ബ​ര​ത്തി​നും കാ​ർ​ത്തി​ക്കും ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി.​ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നും ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് ഡ​ൽ​ഹി സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഒ.​പി. സൈ​നി ജാമ്യം അനുവദിച്ചത്.

ഇ​രു​വ​രും ഒ​രു ല​ക്ഷം രൂ​പ വീ​തം കെ​ട്ടി​വ​യ്ക്ക​ണം.ഐ​എ​ൻ​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നെ​തി​രെ ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ രാ​വി​ലെ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​യ​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചതിനെ തുടർന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തള്ളുകയായിരുന്നു.

Leave A Reply