ഷാര്‍ജ തു​റ​മു​ഖ​ത്ത് ച​ര​ക്ക് ക​പ്പ​ലി​ൽ വ​ൻ തീപി​ടി​ത്തം

ഷാ​ര്‍​ജ: ഷാര്‍ജയിലെ ഖാ​ലി​ദി​യ തു​റ​മു​ഖ​ത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ഇ​റാ​നി​ലേ​ക്ക് പോകുകയായിരുന്ന ക​പ്പ​ലിനാണ് തീപിടിച്ചത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് സംഭവം .   അതേസമയം തീപിടിത്തത്തിൽ ആര്‍ക്കും  പരിക്കേറ്റിട്ടില്ലെന്നും  ചരക്ക് കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിജി കേണല്‍ സാമി കാമീസ് അല്‍ നഖ്വവി അറിയിച്ചു.

Leave A Reply