കന്യാകുമാരിയിൽ തിരുവോണത്തിന് പ്രാദേശിക അവധി

നാഗർകോവിൽ:  തിരുവോണദിവസമായ സെപ്തംബർ 11-ന് കന്യാകുമാരി ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു . അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പ്രാദേശിക അവധിക്കുപകരമായി രണ്ടാം ശനിയാഴ്ചയായ 14-ന് പ്രവർത്തിദിവസമായിരിക്കുമെന്നും കളക്ടർ അറിയിച്ചു .

Leave A Reply