വിരമിച്ച പോലീസുകാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം:  വിരമിച്ച പോലീസ് സേനാംഗങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതായി കേരള പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

Leave A Reply