ഡിഇഎല്‍.ഇഡി കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍ നാളെ

കോഴിക്കോട്: 2019-21 വര്‍ഷങ്ങളിലെ സ്വാശ്രയ/ഗവ. വിഭാഗം ഡിഇഎല്‍.ഇഡി കോഴ്‌സുകളില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 26 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം.

Leave A Reply