യു​​​എ​​​സ് -ചൈ​​​ന വ്യാ​​​പാ​​​ര യു​​​ദ്ധ​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​ന്ന ന​​​ട​​​പ​​​ടി​​​കളുമായി ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ: ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യ ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കെ യു​​​എ​​​സ് -ചൈ​​​ന വ്യാ​​​പാ​​​ര യു​​​ദ്ധ​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കും ട്രം​​​പ് നീ​​​ങ്ങു​​​ന്നു. ചൈ​​​ന​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ളോ​​​ട് തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ട്രം​​​പ്, മെ​​​യ്ക്ക് ഇ​​​ൻ അ​​​മേ​​​രി​​​ക്ക എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വും മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു.അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ചൈ​​​നീ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ച് ശ​​​ത​​​മാ​​​നം അ​​​ധി​​​ക നി​​​കു​​​തി ചു​​​മ​​​ത്തു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി.250 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തി​​​രു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ 25 ശ​​​ത​​​മാ​​​നം നി​​​കു​​​തി 30 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണു യു​​​എ​​​സ് ഭീ​​​ഷ​​​ണി.

അ​​​തേ​​​സ​​​മ​​​യം ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി​​​ ചൈ​​​ന ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണ്. ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ചൈ​​​ന​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​പ്പി​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ന്പ​​​ൻ യു​​​എ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.

 

Leave A Reply