യു​​​എ​​​സി​​​ലെ അ​​​തി​​​സമ്പ​​​ന്ന വ്യ​​​വ​​​സാ​​​യി ഡേവിഡ് കോക്ക് നിര്യാതനായി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കു വ​​​ൻ​​​തോ​​​തി​​​ൽ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന യു​​​എ​​​സി​​​ലെ അ​​​തി​​​സ​​​ന്പ​​​ന്ന വ്യ​​​വ​​​സാ​​​യി ഡേ​​​വി​​​ഡ് കോ​​​ക്ക് (79) നി​​​ര്യാ​​​ത​​​നാ​​​യി. ഫോ​​​ബ്സ് പ​​​ട്ടി​​​ക പ്ര​​​കാ​​​രം ലോ​​​ക​​​ത്തെ സ​​​ന്പ​​​ന്ന​​​രി​​​ൽ പ​​​തി​​​നൊ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള (ആ​​​സ്തി 4220 കോ​​​ടി ഡോ​​​ള​​​ർ)​​​ഡേ​​​വി​​​ഡി​​​ന്‍റെ നി​​​ര്യാ​​​ണ​​​വാ​​​ർ​​​ത്ത അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും കോ​​​ക് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ചാ​​​ൾ​​​സാ​​​ണ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.

 

Leave A Reply