ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ അ​​​വ​​​സാ​​​നി​​​ച്ചു

കൊ​​​ളം​​​ബോ : ഈ​​​സ്റ്റ​​​ർ​​​ദി​​​ന ബോം​​​ബ് സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ അ​​​വ​​​സാ​​​നി​​​ച്ചു. മൂ​​​ന്നു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 258 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 500ൽ ​​​അ​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഓ​​​രോ മാ​​​സ​​​ത്തേ​​​ക്കു വീ​​​തം നീ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Leave A Reply