കൗസല്യ കൃഷ്ണമൂർത്തിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കെ എ വല്ലഭ നിർമിച്ച് ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന തെലുങ്ക് കായിക ചിത്രമാണ് കൗസല്യ കൃഷ്ണമൂർത്തി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം നാളെ  പ്രദർശനത്തിന് എത്തും.

ചിത്രത്തിൽ രാജേന്ദ്ര പ്രസാദ്, ഐശ്വര്യ രാജേഷ്, ശിവകാർത്തികേയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ദിബു നിനൻ തോമസ് ആണ് ചിത്തരത്തിന് സംഗീതം നൽകുന്നത്. ഐശ്വര്യ രാജേഷിന്റെയും ശിവകാർത്തികേയന്റെയും തെലുങ്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. 2018 ലെ തമിഴ് ചിത്രമായ കാനയുടെ റീമേക്കാണ് ഈ ചിത്രം. തമിഴിൽ സൂപ്പര്ഹിറ് ആയിരുന്നു ചിത്രം. തമിഴിൽ ശിവകാർത്തികേയൻ ആണ് ചിത്രം നിർമിച്ചത്.

Leave A Reply