സാമന്ത ചിത്രം ഓ ബേബിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

സാമന്ത അക്കിനേനി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ ബേബി’. ചിത്രം തമിഴിൽ ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തി . ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സുരേഷ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിൽ ഡബ്ബ് ചെയ്താണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ലക്ഷ്മി, ഉർവശി, രമേശ്, രാജേന്ദ്ര പ്രസാദ്,നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മിക്കി ജെ. മേയർ ജെ. മേയർ ആണ് ചിത്രത്തിന്റെ സംഗീതം. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ അഞ്ചിന് പ്രദർശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണം നേടി തെലുങ്കിൽ മുന്നേറുകയാണ്.

Leave A Reply