നെഹ്റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന്

തിരുവനന്തപുരം:  ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 31ന് നടത്തും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഈ മാസം 10 ന് വള്ളംകളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.  എന്നാൽ, പ്രളയത്തെ തുടർന്ന് ടൂറിസം വകുപ്പ് വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു.

Leave A Reply