കുമ്പാരീസ്‌ : ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്പാരീസ്‌. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ശാലു റഹിം, അശ്വിൻ ജോസ്, ജെൻസൺ, എൽദോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് ഗുഡ്വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ശ്രീകാന്ത് ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സിബു സുകുമാരൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Leave A Reply