സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം:  കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,460 രൂപയും പവന് 27,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്.  പവന് 27,800 രൂപയുടെ ഗ്രാമിന് 3,475 രൂപയുമായിരുന്നു ഇന്നലത്തെ റെക്കോര്‍ഡ് നിരക്ക്.

Leave A Reply