കോളാമ്പിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോളാമ്പി’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നിത്യ മേനോൻ ആണ്‌ ചിത്രത്തിലെ നായിക. രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

രമേശ് നാരായണൻ ആണ്‌ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ രവി വർമ്മ ആണ്‌. ചിത്രം നിർമിച്ചിരിക്കുന്നത് രൂപേഷ് ഓമനയാണ്.

Leave A Reply