എംസിഎല്‍ആര്‍ നിരക്കുകള്‍ വെട്ടിക്കുറച്ച് ഐഡിബിഐ ബാങ്ക്

കൊച്ചി : ഐഡിബിഐ ബാങ്ക് എംസിഎല്‍ആര്‍  (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്) ഒരു വര്‍ഷക്കാലത്തേയ്ക്കുള്ളത് 8.85 ശതമാനമായി കുറച്ചു.  നേരത്തെയിത് 8.95 ശതമാനമായരുന്നു.

ഒരു മാസക്കാലത്തിത് 8.10 ശതമാനവും മൂന്നു മാസക്കാലത്തേക്ക് 8.35 ശതമാനവും ആറുമാസക്കാലത്തേയ്ക്ക് 8.50 ശതമാനവുമാണ്. രണ്ടുവര്‍ഷക്കാലത്തേക്കുള്ള നിരക്ക് 9.10 ശതമാനത്തില്‍ നിന്നും 8.95 ശതമാനമാക്കി.

Leave A Reply