രണരംഗത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ശർവാനന്ദ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് രണരംഗം. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി .സുധീർ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായിക. കല്യാണി പ്രിയദർശൻ, അതുൽ കുൽക്കർണി, സുബ്ബരാജു, ബ്രഹ്മജി, ദേവയാനി, അരുൺ വിജയ്, മാധവ് വാസ്, രാജീവ് കനകല, ആദർശ് ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സൂര്യദേവര നാഗ വംശി ആണ് ചിത്രം നിർമിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ദിവാകർ മണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Leave A Reply