ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​ന്പു​കു​ത്തി​യി​ൽ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാനന്തവാടി കല്ലിയോട്ട്കുന്ന് ആദിവാസി കോളനിയിലെ ബാബുവിന്റെ ഭാര്യ ശാന്ത (43) ആണ് മരിച്ചത്.. തി​രു​നെ​ല്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇവർക്ക് രണ്ട് മക്കളുണ്ട്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Leave A Reply