ദുബായിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുംയിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കും

ദുബായ്  : കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് ഗള്‍ഫില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനായി ദുബായിലെ കറാമയില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു.

ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, നാപ്കിന്‍, സോപ്പ്, പേസ്റ്റ് തുടങ്ങിയ അവശ്യവസ്തുക്കളും ബിസ്കറ്റ്, റസ്ക് തുടങ്ങിയ ഭക്ഷണസാധനങ്ങളുമാണ് ശേഖരിക്കുന്നത്. ജില്ലാകളക്ടര്‍മാരുടെ സഹകരണത്തോടെയാണ് സമാഹരണം. വിവരങ്ങള്‍ക്ക് +971 58 928 8001, +971 50 182 3077  ബന്ധപ്പെടണം.

Leave A Reply