‘രാക്ഷസുഡു’: ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

രാക്ഷസന്റെ തെലുഗ് റീമേക്കാണ് ‘രാക്ഷസുഡു’.നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.ബെല്ലാംകൊണ്ട സായ് ശ്രീനിവാസാണ് രാക്ഷസുഡുവിലെ നായകൻ. നായികയായെത്തുന്നത് മലയാളിയായ അനുപമ പരമേശ്വരനാണ്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ആഗസ്ത് 2-ന് പ്രദർശനത്തിന് എത്തി.
വിഷ്ണു വിശാലിനെ നായകനാക്കി രാം കുമാര്‍ സംവിധാനം ചെയ്ത ‘രാക്ഷസന്‍’ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമാണ്.തമിഴ്നാടിന് പുറമെ കേരളത്തിലും ഈ സൈക്കോ ത്രില്ലര്‍ ചിത്രം വൻ കളക്ഷൻ നേടിയിരുന്നു.

Leave A Reply