ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (46) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 7.30 ന് കളമശ്ശേരിയിൽ.

അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

Leave A Reply