യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു;ഭാര്യാ പിതാവ് അറസ്റ്റിൽ

രാജാക്കാട്:ഇടുക്കി മമ്മട്ടിക്കാനത്ത് എറണാകുളം സ്വദേശി ഷിബു(41)ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു.സംഭവത്തിൽ ഷിബുവിന്റെ ഭാര്യ പിതാവ് ശിവനെ പോലീസ് അറസ്റ്റ് ചെയ്തു.ഭാര്യവീട്ടിൽ എത്തി പ്രശ്‌ന൦ ഉണ്ടാക്കുന്നതിനിടയിലാണ് ഷിബുവിന് തലയ്ക്കടിയേക്കുന്നത്.

Leave A Reply