മുംബൈയിൽ ഓടുന്ന കാറിനു തീ പിടിച്ചു

മുംബൈ:മുംബൈയിൽ ഓടുന്ന കാറിനു തീ പിടിച്ചു.കാറിലുണ്ടായിരുന്ന നാലുപേരും അപകടം കൂടാതെ രക്ഷപ്പെട്ടു.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.മുളുന്ദിലെ എൽബിഎസ് റോഡിൽവെച്ചാണ് കാറിനു തീപിടിച്ചതായി ശ്രദ്ധയിൽ പെടുന്നത്.അപ്പോൾ തന്നെ യാത്രക്കാർ വണ്ടിയിൽ നിന്ന് ഇറങ്ങുകയായിരുന്നു.അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.

Leave A Reply