ആ നഷ്ടത്തില്‍ അമ്പതിനായിരം രൂപ നൗഷാദിനായി താന്‍ വാഗ്ദാനം ചെയ്യുന്നു; തമ്പി ആന്റണി

പ്രളയദുരിത ബാധിതര്‍ക്കായി കൈയയച്ച് സഹായം നല്‍കിയ പിഎം നൗഷാദിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ബ്രോഡ്‌വേയില്‍ കച്ചവടം നടത്തുന്ന പിഎം നൗഷാദ് തന്റെ വഴിയോരക്കടയിലെ വസ്ത്രങ്ങള്‍ ചാക്കുകെട്ടുകളില്‍ നിറച്ചാണ് ദുരിതാശ്വാസം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത്. നൗഷാദിനെ അഭിനന്ദിച്ച് നടന്‍ തമ്പി ആന്റണിയും രംഗത്തെത്തി. ആ നഷ്ടത്തില്‍ അമ്പതിനായിരം രൂപ നൗഷാദിനായി താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും തമ്പി ആന്റണി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

Leave A Reply