മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാൻ പാൽ കറിവേപ്പില ഫേസ് പാക്ക്

പാലില്‍ കറി വേപ്പില അരച്ചത് മിക്‌സ് ചെയ്ത് കിടക്കാന്‍ നേരം മുഖത്ത് പുരട്ടി കിടക്കുക. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക. ഇത് മുഖക്കുരു ഇല്ലാതാവാനും മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാവാനും സഹായിക്കുന്നു.

Leave A Reply