ജിമ്മി ഈ വീടിന്റെ ഐശ്വര്യം; പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തു വിട്ടു

നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി. അവതാരകനും നടനുമായ മിഥുൻ റെനീഷ് നായകനായി എത്തുന്ന ചിത്രത്തിൽ ദിവ്യാ പിള്ള ആണ് നായിക്.

ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് , ജോയ് മാത്യു , ഹരീഷ് കണാരൻ ,ലാൽ ജോസ് ശ്രീജ രവി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നു. പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന ചിത്രം ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറിൽ കെ വി വിജയകുമാർ പാലക്കുന്ന് ആണ്

Leave A Reply