‘കഴിഞ്ഞ തവണ ചേര്‍ത്തു പിടിച്ചവരെ ഇന്ന് നമ്മള്‍ കൈ വെടിയരുത്’; ദുരിത ബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ഉണ്ണി മുകുന്ദന്‍

സംസ്ഥാനത്ത് ദുരിത ബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ എത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉയരുന്നതിനിടെയാണ് സഹായ അഭ്യര്‍ത്ഥനയുമായി പല താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ ചേര്‍ത്തു പിടിച്ചവരെ ഇന്ന് നമ്മള്‍ കൈ വെടിയരുതെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Leave A Reply