തെലുഗ് ചിത്രം ജേഴ്‌സിയുടെ തമിഴ് പതിപ്പിൽ വിഷ്‌ണു വിശാലും, അമല പോളും

തെലുഗിൽ നാനി നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ജേഴ്‌സി. ചിത്രം തമിഴിലേക് റീമേക് ചെയ്യാൻ ഒരുങ്ങുകയാണ്. ജീവ നായകനായി എത്തുന്ന ചിത്രത്തിൽ അമല പോൾ ആണ് നായികയായി എത്തുന്നത്. റാണ ദഗ്ഗുബതി ആണ് ചിത്രം നിർമിക്കുന്നത്. ഒരു ക്രിക്കറ്ററുടെ കഥ പറയുന്ന ചിത്രം തെലുഗിൽ വലിയ ഹിറ്റ് ആയിരുന്നു. ശ്രദ്ധ ശ്രീനാഥ് ചെയ്ത റോളാണ് അമല ചെയ്യുന്നത്. രാക്ഷസന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അടുത്തവർഷം പ്രദർശനത്തിന് എത്തും.

Leave A Reply