സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല , അവാര്‍ഡ് നേട്ടത്തോട് വിക്കി കൗശൽ

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം ലഭിച്ചത് വിക്കി കൌശലിന്. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്.

സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകള്‍ കുറവായ അവസ്ഥയാണെന്ന് അവാര്‍ഡ് നേട്ടത്തോട് വിക്കി കൌശല്‍ പ്രതികരിച്ചു. ഇന്ത്യൻ ആര്‍മിക്കാണ് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നത് എന്നും വിക്കി കൌശല്‍ പറയുന്നു.

Leave A Reply