തമാശ കാണിച്ച് ഇന്ത്യൻ താരങ്ങൾ , വീഡിയോ പുറത്ത് വിട്ട് ബിസിസിഐ

ഇന്ത്യൻ ടീമിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്നും രോഹിതും കോലിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നുമുള്ള റിപ്പോർട്ടുകൾക്കിടയിൽ ടീം അംഗങ്ങൾ പരസ്പരം തമാശ കാണിച്ച് ആസ്വദിക്കുന്ന വീഡിയോ ബിസിസിഐ പുറത്തു വിട്ടത്. കോലിയെ അനുകരിക്കുന്ന ജഡേജയും അതാസ്വദിച്ച് ചിരിക്കുന്ന രോഹിതും കോലിയുമാണ് വീഡിയോയിലുള്ളത്.

Leave A Reply